Sarvatthin nathhanam - Manavattiyakkiyon

Malayalam Hymn

Sarvatthin nathhanam - Manavattiyakkiyon

Sarvatthin nathhanam - Manavattiyakkiyon lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

സർവ്വത്തിൻ നാഥനാം യേശു പ്രാണന്റെ ഉടയവൻ യേശു മറുവിലയായ് തീർന്നവൻ മാർവ്വോടു ചേർത്തവൻ മണവാട്ടിയാക്കിയോൻ യേശു മഹത്വത്തിൻ പ്രത്യാശയേ ആ നല്ല ഉപനിധിയേ എന്റെ മണവാളനെ കാത്തിരിക്കുന്നെന്നും;- മറുവില.. ഞാൻ അങ്ങേ ആരാധിക്കും ഞാൻ അങ്ങേ സ്നേഹിച്ചിടും ഞാൻ അങ്ങേ സേവിച്ചിടും ജീവകാലമെല്ലാം;- മറുവില..

Related Songs