Aashisham nalkaname mishihaaye

Malayalam Hymn

Aashisham nalkaname mishihaaye

Aashisham nalkaname mishihaaye lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

ആശിഷം നൽകണമേ മിശിഹായേ ആശിഷം നൽകണമേ മശിഹായേ 1 ഈശനേ നീയെന്യേ ആശ്രയമാരുള്ളു? ആശ്രിതവത്സലനേ അനുഗ്രഹമാരി അയയ്ക്കണമെ;- 2 ആഗ്രഹിക്കുന്നവർക്കായി നിന്നെത്തന്നെ ശീഘം നീ നൽകിടുമേ സന്ദേഹമില്ലോർത്തിതാ കെഞ്ചിടുന്നൻ;- 3 ആശ്രയം നീ തന്നെ ദാസരാം ഞങ്ങൾക്ക് വിശ്രുത വന്ദിതനേ നിന്നെത്തന്നെ ശീഘ്രം നീ നൽകണമെ;- 4 കാശിനു പോലുമീ ദാസർക്കില്ലേ വില മാശില്ലാ വല്ലഭനേ നിൻ നാമത്തിൽ ദാസരെ കേൾക്കണമേ;- 5 രാജകുമാരനേ പൂജിത പൂർണ്ണനേ സർവ്വ ജനേശ്വരനേ അനാരതം കാത്തരുളും പരനേ;- 6 തേജസ്സിനാൽ നിന്റെ ദാസരെയാകെ നീ ആശ്ചര്യമായ് നിറയ്ക്ക നിൻ നാമത്തെ വാഴ്ത്തിപ്പുകഴ്ത്തിടുവാൻ;-

Related Songs