Avankalekku nokkiyavar

Malayalam Hymn

Avankalekku nokkiyavar

Avankalekku nokkiyavar lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

അവങ്കലേക്കു നോക്കിയവർ പ്രകാശിതരായ് അവന്റെ സ്നേഹം അറിഞ്ഞവർ പ്രശോഭിതരായ് അവരുടെ മുഖം ലജ്ജിച്ചില്ല അവരുടെ മനം ക്ഷീണിച്ചില്ല 1 ലോകത്തിൻ വെളിച്ചം യേശുവല്ലോ സ്നേഹത്തിൻ ദീപവും യേശുവല്ലോ ആ ദിവ്യശോഭ ദർശിച്ചവർ ഭാഗ്യവാന്മാർ;- 2 വാഗ്ദത്തം ചെയ്തവൻ യേശുവല്ലോ വാക്കു മാറാത്തവൻ യേശുവല്ലോ അവനിലാശ്രയം കണ്ടെത്തിയോർ ഭാഗ്യവാന്മാർ;- 3 പാപിക്കു രക്ഷകൻ യേശുവല്ലോ രോഗിക്കു സൗഖ്യവും യേശുവല്ലോ ആ മഹാശക്തി അറിഞ്ഞവർ ഭാഗ്യവാന്മാർ;-

Related Songs