Nokkiyavar prakaashitharaayi

Malayalam Hymn

Nokkiyavar prakaashitharaayi

Nokkiyavar prakaashitharaayi lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

നോക്കിയവർ പ്രകാശിതരായി യേശുവിൻ തിരുമുഖത്ത് താഴ് ത്തിയവർ സമുന്നതരായ് യേശുവിൻ സന്നിധിയിൽ 1 ഈ എളിയവൻ നിലവിളിച്ചു യഹോവ അതു കേട്ടു (2) സകലകഷ്ടങ്ങളിൽ നിന്നും എന്നെ വിടുവിച്ചു (2);- നോക്കി... 2 ഈ ദൈവം എന്നും എന്നും നമ്മുടെ ദൈവമല്ലോ (2) ജീവകാലം മുഴുവനും നമ്മെ നൽവഴിയിൽ നടത്തും (2);- നോക്കി...

Related Songs