Aakaasham maarum bhoothalavum

Malayalam Hymn

Aakaasham maarum bhoothalavum

Aakaasham maarum bhoothalavum lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 ആകാശം മാറും ഭൂതലവും മാറും ആദിമുതൽക്കേ മാറാതുള്ളതു നിൻവചനം മാത്രം കാലങ്ങൾ മാറും രൂപങ്ങൾ മാറും അന്നും ഇന്നും മാറാതുള്ളതു നിൻവചനം മാത്രം വചനത്തിന്റെ വിത്തുവിതപ്പാൻ പോകാം സ്നേഹത്തിന്റെ കതിരുകൾ കൊയ്യാൻ പോകാം 2 യിസ്രായേലേ ഉണരുക നിങ്ങൾ വചനം കേൾക്കാൻ ഹൃദയമൊരുക്കൂ വഴിയിൽ വീണാലോ വചനം ഫലമേകില്ല വയലിൽ വീണാലെല്ലാം കതിരായിടും;- 3 വയലേലകളിൽ കതിരുകളായി വിളകൊയ്യാനായ് അണിചേർന്നീടാം കാതുണ്ടായിട്ടും എന്തേ കേൾക്കുന്നില്ല മിഴികൾ സത്യം എന്തേ കാണുന്നില്ല;-

Related Songs