Ellaa prathikoolangalum maarum

Malayalam Hymn

Ellaa prathikoolangalum maarum

Ellaa prathikoolangalum maarum lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 എല്ലാ പ്രതികൂലങ്ങളും മാറും ശുഭ ദിനം ആഗതമാകും (2) തളരാതെ നിന്നാൽ പതറാതെ നിന്നാൽ ലജ്ജിച്ചു പോകയില്ല നാം ലജജിച്ചു പോകയില്ല 2 ഒന്നുമില്ലായ്മയിലും എല്ലാമുള്ളവനെപ്പോൽ എന്നെ നടത്തുന്നവൻ എന്നുമെന്നും കൂടെയുള്ളവൻ 3 വാതിലുകൾ അടയുമ്പോൾ ചെങ്കടൽ പിളർന്നതു പോൽ എന്നെ നടത്തുന്നവൻ എന്നുമെന്നും കൂടെയുള്ളവൻ 4 ആരുമില്ലാതേകനാകുമ്പോൾ കൂടെയുണ്ടെന്നരുളിയവൻ എന്നെ നടത്തുന്നവൻ എന്നുമെന്നും കൂടെയുള്ളവൻ

Related Songs