Aakaasham maarum - maarilla thiru

Malayalam Hymn

Aakaasham maarum - maarilla thiru

Aakaasham maarum - maarilla thiru lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ആകാശം മാറും ഭൂമി മാറും മാറില്ല തിരുവചനം പർവ്വതം മാറും കുന്നുകൾ മാറും മറില്ല തിരുവചനം സ്വർഗ്ഗത്തിലും ഭൂമിയിലും സ്ഥിരമാം തിരുവചനം തേനിലും തേൻ കട്ടയിലും മാധുര്യമാം വചനം ഭൂമിയും അതിന്റെ പൂർണ്ണതയും ഭൂതലവും തൻ നിവാസ്സികളും യഹോവക്കുള്ളതല്ലോ മാറുകില്ല തന്റെ ദയയും നീങ്ങുകില്ല തന്റെ നിയമം കഷ്ട്ങ്ങൾ കഠിന ശോധനയും സ്വന്ത ബന്ധങ്ങൾ മാറീടിലും മാർവ്വോടു ചേർക്കുമവൻ താങ്ങിടും തൻ ഭുജബലത്തിൽ പകർന്നിടും തൻ കൃപയധികം

Related Songs