Ellaa mahathvavum yeshu

Malayalam Hymn

Ellaa mahathvavum yeshu

Ellaa mahathvavum yeshu lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 എല്ലാ മഹത്വവും യേശുനാഥന് എല്ലാ പുകഴ്ചയും രാജരാജന് സ്തുതിയും ബഹുമാനവും സ്വീകരിപ്പാൻ യോഗ്യനാം യേശുവേ നീ മാത്രം എന്നും യേശുവേ നീ എൻ പ്രാണനായകൻ യേശുവേ നീ എൻ സൗഖ്യദായകൻ യേശുവേ നീ എൻ ഏക രക്ഷകൻ യേശുവേ നീ മാത്രം ആശ്രയം 2 ആദിയും അന്തവും നീയാണേശുവേ നിത്യ പ്രകാശം നീയാണെന്നുമേ ആഴമാം സ്നേഹവും നീ പകർന്നു ദാനമായ് രക്ഷയും ഏകിടുമേ 3 ഭൂമി മാറിടും നിൻ വാക്കു മാറില്ല വാനം നീങ്ങിടും നിൻ ദയ നീങ്ങില്ല നീറിടും മനസസിൻ വേദനകൾ മാറ്റി നീ മാർവ്വതിൽ ചേർക്കുമെന്നെ

Related Songs