Mahathvavum sthuthi

Malayalam Hymn

Mahathvavum sthuthi

Mahathvavum sthuthi lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

മഹത്വവും സ്തുതി ബഹുമാനവും എല്ലാം ക്രിസ്തുവിന് സ്തുതി മഹിമയ്ക്കായി രാജത്വവും സർവ്വാധികാരങ്ങളും നിന്നിൽ നിന്ന് വന്നിടുന്നു നിൻ മഹിമയ്ക്കായ് ഉയർത്തുന്നു ഞങ്ങൾ പുകഴ്ത്തുന്നു യേശുവിൻ നാമത്തെ വണങ്ങുന്നു സ്തുതിക്കുന്നു യേശുവിൻ നാമം മഹത്വവും സ്തുതി ബഹുമാനവും നിൻ മഹിമയ്ക്കായ് ഇന്നുമെന്നും എന്നെന്നേയ്ക്കും വന്ദനം... ദേവാധി ദൈവമേ ഹാലേലുയ്യാ മീതേ സ്വർഗ്ഗം സിംഹാസനം ഭൂമിയോ നിൻ പാദപീഠവും സർവ്വോന്നതൻ, സൽവന്ദിതൻ, സർവ്വശക്തൻ നിൻപാദേ കുമ്പിടുന്നേ എൻ തമ്പുരാനേ

Related Songs