Vilicchaal vilikelkkum

Malayalam Hymn

Vilicchaal vilikelkkum

Vilicchaal vilikelkkum lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

വിളിച്ചാൽ വിളികേൾക്കും മുട്ടിയാൽ തുറന്നിടും കരഞ്ഞാൽ കനിഞ്ഞിടും നേർവഴിയിൽ നടത്തിടും താങ്ങിടാൻ അങ്ങേപ്പോൽ മറ്റാരുമില്ല സ്നേഹിപ്പാൻ പാലിക്കാൻ മറ്റാരുമില്ല യേശു എന്റെ ശൈലം യേശു എൻ കോട്ട യേശു എൻ രക്ഷയും യേശു എൻ ശരണവും താങ്ങിടാൻ അങ്ങേപ്പോൽ മറ്റാരുമില്ല സ്നേഹിപ്പാൻ പാലിക്കാൻ മറ്റാരുമില്ല എൻ ജയത്തിന്റെ കൊടിയും പരിചയും തണലും സ്നേഹത്തിൻ ഉറവയും പിരിയാത്ത സഖിയും താങ്ങിടാൻ അങ്ങേപ്പോൽ മറ്റാരുമില്ല സ്നേഹിപ്പാൻ പാലിക്കാൻ മറ്റാരുമില്ല

Related Songs