Samarppanam cheytheduka priyan

Malayalam Hymn

Samarppanam cheytheduka priyan

Samarppanam cheytheduka priyan lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 സമർപ്പണം ചെയ്തീടുക പ്രിയൻ പക്ഷം സമസ്തവും സഹിച്ചിടാം പ്രിയനു വേണ്ടി സർവ്വ ത്യാഗവും (2) പുതുക്കിടുന്നവൻ പുണ്യാഹ രക്തത്താൽ പുതുക്കമേറ്റീടാം ആ ദിവ്യ മാരിയാൽ (2);- സമർപ്പ... 2 അടിക്കടി ജനിച്ചിടുന്ന ശത്രുവിന്റെ ഭീതിയിൽ അമർന്നിടാതെ ദൈവശക്തി കാത്തുകൊള്ളുക (2) പുതുക്കിടുന്നവൻ പുണ്യാഹ രക്തത്താൽ പുതുക്കമേറ്റീടാം ആ ദിവ്യ മാരിയാൽ (2);- സമർപ്പ... 3 മരിപ്പിക്കൂ നിൻ ഭാവമെല്ലാം അതിന്റെ പൂർണ്ണതയിൽ ധരിച്ചിടു പ്രത്യാശയതിൻ വൻ കവചവും(2) പുതുക്കിടുന്നവൻ പുണ്യാഹ രക്തത്താൽ പുതുക്കമേറ്റീടാം ആ ദിവ്യ മാരിയാൽ (2);- സമർപ്പ... 4 കരങ്ങൾ കോർത്തു ചേർന്നിടാം പ്രിയനു വേണ്ടി ഒന്നിക്കാം അടുത്തീടാം പ്രത്യാശയിൻ തുറമുഖത്തെത്താം(2) പുതുക്കിടുന്നവൻ പുണ്യാഹ രക്തത്താൽ പുതുക്കമേറ്റീടാം ആ ദിവ്യ മാരിയാൽ(2);- സമർപ്പ...

Related Songs