Samarppanam samarppanam sampurnna

Malayalam Hymn

Samarppanam samarppanam sampurnna

Samarppanam samarppanam sampurnna lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

സമർപ്പണം സമർപ്പണം സമ്പൂർണ്ണ സമർപ്പണം സർവ്വേശൻ തന്നുടെ സേവയ്ക്കായുള്ള ദിവ്യ സമർപ്പണം തന്നുടെ ജീവൻ തന്നു ബലിയായ് കുരിശിൽ മരിച്ചു യേശുദേവൻ(2) മാനവരക്ഷയ്ക്കായുള്ള ജീവനെയർപ്പിച്ചു യേശുവിനായുള്ള സമർപ്പണം നിമിഷങ്ങൾ തോറും പാപന്ധകാരത്തിൽ നീറിക്കഴിയുന്നു ജനകോടികൾ(2) നീയെന്തു ചെയ്യുന്നു സോദരാ, കർത്തനെ മനുജർക്കു നൽകാൻ സമർപ്പിക്കുമോ?

Related Songs