Malayalam Hymn
Velicchatthil nadatthidum
Velicchatthil nadatthidum lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
വെളിച്ചത്തിൽ നടത്തിടും
നവദാനം പകർന്നിടും
പതിനായിരങ്ങളിൽ
അതികോമളൻ - യേശു
പതിനായിരങ്ങളിൽ അതികോമളൻ
സ്തുതിഗീതം പാടിടും
വരവിനായ് കാത്തിടും
ഒരുനാളിൽ പ്രിയൻ കൂടെ
വലഭാഗേ അണയും വലഭാഗേ അണയും
ദിനവും ഞാനോർത്തിടും
തവദാന ശ്രേഷ്ഠത
ഹൃദയത്തിൽ നന്ദിയാൽ
ആനന്ദം നിറയും ആനന്ദം നിറയും
കൃപയാലേ ജീവിക്കാം
തളരാതെ ഓടിടാം
ശുഭഭാവി നമുക്കായ്
പ്രിയ കാന്തൻ കരുതും പ്രിയകാന്തൻ കരുതും