Malayalam Hymn
Nadatthidum anthyamvare
Nadatthidum anthyamvare lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
നടത്തിടും അന്ത്യംവരെ
കരുതിടും അന്ത്യംവരെ
പുലർത്തിടും അന്ത്യംവരെ
നാഥൻ ചുമന്നിടും അന്ത്യംവരെ (2)
നീയെൻ പ്രാണനെ എന്നും കാക്കണേ
നീയെൻ ജീവനായി എന്നും വാഴണേ (2)
പ്രാണപ്രിയ യേശുനാഥാ
ജീവനാഥാ ദേവദേവ (2)
കൂരിരുളിൻ താഴ്വരയിൽ
ദീപമായി നീ കൂടെയുണ്ട്
ഭയമൊന്നും വേണ്ടിയും
ശക്തനായോൻ അരികിലുണ്ട്
സ്വന്തം ശക്തിയലെയല്ല
നിന്നതും നിൽക്കുന്നതും
യേശുവിന്റെ സ്നേഹത്താലും
ദൈവകൃപയും ഒന്നുമാത്രം