Kristhu nammude moola kallu

Malayalam Hymn

Kristhu nammude moola kallu

Kristhu nammude moola kallu lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

മൂല കല്ലാം ക്രിസ്തു, മൂല കല്ലാം ക്രിസ്തു മൂല കല്ലാം ക്രിസ്തു, മൂല കല്ലാം ക്രിസ്തു 1 ക്രിസ്തു നമ്മുടെ മൂല കല്ല് ഒന്നായ് ചേർന്നിടാം ഉത്സുകരാകാം പണിയാം യേശുവിൻ നാമം ഉയർത്തീടാം (2) ഉയർത്തിടാം ഉയർത്തിടാം യേശുവിൻ നാമം ഉയർത്തീടാം (2) സ്തുതിച്ചിടാം സ്തുതിച്ചിടാം യേശുവിൻ നാമം സ്തുതിച്ചിടാം (2);- ക്രിസ്തു... 2 ഐക്യതയോടെ സ്നേഹ കൊടിയിൻ കണ്ണികളായീടാം ആത്മ ബലത്താൽ ശക്തി ധരിക്കാം വൻ കൃപ പ്രാപിക്കാം (2);- ഉയർത്തിടാം... ക്രിസ്തു... 3 ഒന്നിച്ചാർക്കാം ഒത്തൊരുമിക്കാം വന്മതിൽ വീണീടും ദേശത്തിൽ നൽ സാക്ഷികളാകാം ആത്മാക്കളെ നേടാം(2);-

Related Songs