Kristhu nammude nethavu venu

Malayalam Hymn

Kristhu nammude nethavu venu

Kristhu nammude nethavu venu lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

ക്രിസ്തു നമ്മുടെ നേതാവു വീണു കുമ്പിടാം മൃത്യുവെ വെന്ന ജേതാവു വീണ്ടുംവന്നിടും 1 ബേതലഹേമിൽ ജാതനായ് നമ്മി- ലാരെയും പോലെയായതിനാലെ നാൾതോറും നമ്മുടെ ഭാരം ചുമക്കും നല്ല സ്നേഹിതനാം എന്നുമേശു 2 പാപം വഹിച്ചു പാടു സഹിച്ചു ക്രൂശിൽ മരിച്ചു വിജയം വരിച്ചു താനേ ഉയിർത്തു സാത്താനെ തകർത്തു വാഴുന്നുന്നതത്തിൽ ഇന്നെന്നേശു 3 മന്നവൻ വന്നാലന്നവനൊന്നായ് കണ്ണുനീർ തോർന്നാനന്ദമായ് നന്നായ് തൻമക്കൾ ചേർന്നാലസ്യങ്ങൾ തീർന്നാ മോദമായ് വാഴും നാം എന്നുമെന്നും 4 എന്നും സ്തുതിക്കാം വീണു നമിക്കാം ജേ ജേ ജയ കാഹളങ്ങൾ മുഴക്കാം നമ്മുടെ നേതാവു നിത്യം ജയിക്ക ആമേൻ ഹല്ലേലുയ്യാഹല്ലേലുയ്യാ

Related Songs