Malayalam Hymn
Shuddhi cheykkenne nin
Shuddhi cheykkenne nin lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
ശുദ്ധി ചെയ്ക്കെന്നെ നിൻ സ്നേഹത്താൽ
ആ രക്തത്താൽ എൻ യേശുവേ (2)
പണിയെന്നെ നിൻ കൈകളാൽ
നിൻ സൗരഭ്യമായ് മാറാൻ (2)
നവീകരിക്ക എന്നെ ആത്മാവിനാൽ
പുതു മനുഷ്യനാകാൻ (2)
നിറയ്ക്കെന്നേ നിൻ ശക്തിയാൽ
നിൻ വേല ചെയ്തീടാൻ (2)
അയക്കെന്നെ നിൻ വേലയ്ക്കായി
ആത്മാക്കളെ നേടാൻ (2)
നയിക്കെന്നെ നിൻ പാതയിൽ
ആ രാജ്യ ചേരുവോളം (2)