Shuddhi cheyka enne priya nathha

Malayalam Hymn

Shuddhi cheyka enne priya nathha

Shuddhi cheyka enne priya nathha lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ശുദ്ധി ചെയ്ക എന്നെ പ്രിയനാഥാ ശുദ്ധനായ് ഞാൻ തീർന്നിടുവാൻ ശുദ്ധരക്തത്താൽ കഴുകീടുക അങ്ങേപോലെ ഞാൻ ശോഭിച്ചീടുവാൻ ആത്മഫലത്താൽ ഞാൻ നിറഞ്ഞീടുവാൻ ആത്മമാരി എൻമേൽ അയക്ക നാഥാ (2) ആത്മസന്തോഷം എന്നിൽ നിറഞ്ഞീടുവാൻ; ആത്മനേ എന്നിൽ വസിക്ക (2) നിന്റെ ആഴങ്ങൾ ഞാൻ അറിഞ്ഞീടുവാൻ ആത്മകണ്ണുകൾ തുറന്നീടുക (2) പ്രാണപ്രിയ നിൻ മൊഴികൾക്കായ്; കാതുകൾ തുറന്നീടുക (2) ലോക ഇമ്പങ്ങളെ ജയിച്ചീടുവാൻ ആത്മശകക്തിയാൽ നിറച്ചീടുക(2) നന്മ തിന്മകളെ അറിഞ്ഞീടുവാൻ; ആത്മജ്ഞാനം എന്നിൽ പകരൂ (2)

Related Songs