Anthamenthaa chintha cheyka

Malayalam Hymn

Anthamenthaa chintha cheyka

Anthamenthaa chintha cheyka lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 അന്തമെന്താ ചിന്ത ചെയ്ക സോദര വേഗം അധികവാസം ഇഹത്തിലില്ലേ ഒടുവിലെന്താകും 2 പാപം ചെയ്തു കാലമെല്ലാം പാഴിലാക്കിയാൽ ഇന്നു നിന്റെ നാഥൻ വന്നാൽ അന്തമെന്താകും 3 ആത്മാവിനെ കരുതിടാതെ അന്തമോർക്കാതെ എവിടെക്കോ നിൻ യാത്രയിപ്പോൾ ഒടുവിലെന്താകും 4 ഭൂലോകത്തെക്കാളധികം വിലയുള്ള നിന്റെ ആത്മാവിനെ കരുതിടാഞ്ഞാൽ ഒടുവിലെന്താകും

Related Songs