Malayalam Hymn
Daivakrupaye daivakrupaye angenne
Daivakrupaye daivakrupaye angenne lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
ദൈവകൃപയെ ദൈവ കൃപയെ അങ്ങെന്നെ ഉയർത്തിയല്ലോ
ദൈവ കൃപയെ ദൈവ കൃപയെ അങ്ങെന്നെ കരുതിയല്ലോ
എൻ മരണത്തെ നീക്കി എൻ ശാപത്തെ നീക്കി പുതു ജീവൻ ഉള്ളിൽ തന്നല്ലോ
പരിശുദ്ധൻ പരിശുദ്ധനെ യേശുമാത്രം പരിശുദ്ധനെ
സ്തുതികളിൽ വസിക്കുന്നോനെ യേശുമാത്രം പരിശുദ്ധനെ
യേശു എന്നെ അനുഗ്രഹിച്ചും യേശു എന്നെ വർധിപ്പിക്കയും
എന്റെ കൂട്ടുകാരിൽ പരമായെന്നെ മാനിച്ചനുഗ്രഹിച്ചുയർത്തും;-
പുതിയ കൃപ എന്റെമേൽ പകരും വിശേഷ തൈലമായ്
അത്ഭുതങ്ങൾ അടയാളങ്ങൾ വിശ്വാസത്താൽ ഞാൻ കണ്ടിടും;-