Yahovaye sthuthippin

Malayalam Hymn

Yahovaye sthuthippin

Yahovaye sthuthippin lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

യഹോവയെ സ്തുതിപ്പിൻ യഹോവയെ സ്തുതിപ്പിൻ നേരുള്ളവരുടെ സഭയിലും സംഘത്തിലും അവനു സ്തോത്രം ചെയ്വിൻ 1 വന്നീടുവിൻ അവൻ പാദപീഠത്തിൽ സ്തോത്രങ്ങൾ സ്തുതികളോടെ ഇടവിടാതവൻ നീതിയെയും രക്ഷയെയും വർണ്ണിപ്പിൻ;- യഹോവ... 2 അന്വേഷിപ്പിൻ നാം യഹോവയെ-തന്നെ കണ്ടെത്താവുന്ന കാലത്ത് വിളിച്ചപേക്ഷിച്ചീടുവിൻ നാം അവൻ അടുത്തിരിക്കുമ്പോൾ;- യഹോവ... 3 സേവിക്കാം നമ്മൾ യഹോവയെ പരമാർത്ഥ ഹൃദയത്തോടെ സംഗീതത്തോടവൻ സന്നിധിയിൽ അവനായ് ആർപ്പിടുവിൻ;- യഹോവ...

Related Songs