Chirakodinja kuruvikkoru

Malayalam Hymn

Chirakodinja kuruvikkoru

Chirakodinja kuruvikkoru lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ചിറകൊടിഞ്ഞ കുരുവിക്കൊരു നാളിലൊരു മോഹം (2) പറക്കണം പറന്നുയരണം പാറി പറന്ന് പറന്ന് പോകണം (2) സൃഷ്ടിതാവാം ദൈവത്തോടാ കുരുവി കരഞ്ഞു പ്രാർത്ഥിച്ചു. (2) പറക്കണം പറന്നുയരണം പാറി പറന്ന് പറന്ന് പോകണം (2) ദൈവത്തിൻ കരുണയാൽ പുതു ചിറകു കിട്ടി കുരുവിക്ക് (2) പറക്കുന്നേ പറന്നുയരുന്നേ പാറി പറന്ന് പറന്ന് പോകുന്നേ (2) ചിറകൊടിഞ്ഞ കുരുവിക്കൊരു നാളിലൊരു മോഹം (2) പറക്കണം പറന്നുയരണം പാറി പറന്ന് പറന്ന് പോകണം (4)

Related Songs