Ennu nee vaanathil vannidumo

Malayalam Hymn

Ennu nee vaanathil vannidumo

Ennu nee vaanathil vannidumo lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

എന്നു നീ വാനത്തിൽ വന്നിടുമോ പ്രിയ എന്നെയും ചേർത്തിടുവാൻ എത്രനാൾ നോക്കി ഞാൻ ഈ ലോകെ പാർക്കണം എൻ സ്വന്തം വീട്ടിൽ ചേരാൻ(2) 1 സങ്കീർണ്ണങ്ങളാകും പ്രശ്നങ്ങളാൽ ഞാൻ സങ്കടപ്പെട്ടിടുമ്പോൾ(2) സമാശ്വസിപ്പിക്കും തൻ തിരുവചനത്താൽ സാന്ത്വനമേകിടുമേ;- 2 മേൽത്തരമായതൊക്കെയും എനിക്കായ് മേന്മയായ് താതൻ തരും(2) മുന്തിരി അടയും ഗോതമ്പിൻ കാമ്പും പാറയിൻ വെള്ളവുമെ;- 3 കാലങ്ങളധികം കാത്തിരിക്കേണ്ട കാന്തനാം യേശുവരാൻ(2) കാത്തിരിക്കുന്ന തൻ ശുദ്ധിമാന്മാർക്കായി കർത്താവു വേഗം വരും;- എന്തതിശയമേ ദൈവത്തിൻ സ്നേഹം : എന്നരീതി

Related Songs