En priyane ennu nee vannidumo

Malayalam Hymn

En priyane ennu nee vannidumo

En priyane ennu nee vannidumo lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

എൻ പ്രിയനേ എന്നു നീ വന്നിടുമോ പൊൻമുഖം കണ്ടു ഞാൻ ചേർന്നീടുവാൻ എൻ പ്രിയനേ കാലങ്ങൾ ദീർഘമാണോ തിരുമാറിൽ ഞാൻ ഒന്നു ചാരീടുവാൻ (എൻ പ്രിയനേ) പ്രാണ പ്രിയനാമെൻ യേശുവിൻ പൊൻമുഖം കണ്ടു ചേർന്നീടുവാൻ കാത്തിടുന്നേ.. (2) ഏൻഗദി മുന്തിരി തോട്ടങ്ങളിൽ നിൽക്കും മൈലാഞ്ചി പൂങ്കുല പോലെ അവൻ കാട്ടുമരങ്ങൾക്കിടയിൽ നിൽക്കും നല്ലൊരു നാരകം എന്റെ പ്രിയൻ(എൻ പ്രിയ) (പ്രാണപ്രിയമെൻ) മുന്തിരിവള്ളികൾ പൂത്തുലഞ്ഞു കുറുപ്രാവിൻ ശബ്ദവും കേട്ടിടുന്നേ സ്നേഹ കൊടിക്കീഴിൽ ചേർത്തണച്ചെന്നെ പ്രിയനേ നിൻ ഭവനത്തിൽ ചേർത്തീടുവാൻ (എൻ പ്രിയ) (പ്രാണപ്രിയനാമെൻ) നിൻ നാമം സുരഭില തൈലം പോലെ നിൻ പ്രേമം വീഞ്ഞിലും അതിമധുരം വെയിലാറി നിഴലുകൾ നീളും മുൻപേ എൻ പ്രേമ കാന്തനെ വന്നീടുമോ(എൻ പ്രിയനേ) (പ്രാണ പ്രിയനാമെൻ)

Related Songs