Malayalam Hymn
Priyane nee kondupokenne - kurupraave
Priyane nee kondupokenne - kurupraave lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
പ്രിയനെ നീ കൊണ്ടുപോകെന്നെ
പ്രിയകരമാം സ്വർഗ്ഗ മന്ദിരത്തിൽ
വിളിച്ചിടുകെന്നേനീ നിന്റെ പിന്നാലെ
വിരുന്നുവീട്ടിൽ ഞാനും വന്നിടട്ടെ
കിളിവാതിലൂടെ നോക്കി നഗരവാതിലും താണ്ടി
വന്നു നിൻ കുറുപ്പ്രാവിൻ നാദം കേൾപ്പാൻ (2)
ഞാൻ ഉള്ള ലോകത്തു വന്നു നിൻ
മാറിലെ മണിമാല തന്നു (2)
മഹിമകളാകെ മാറ്റി ആനന്ദതയും താണ്ടി
വന്നുനിൻ പ്രിയപ്രാവിൻ രൂപം കാണ്മാൻ (2)
വേഗമാ ലോകത്തു ചേർപ്പു - നിൻ
മാറിലെ മധു കന്യയാക്കൂ (2)