En priyane njaan enthullu

Malayalam Hymn

En priyane njaan enthullu

En priyane njaan enthullu lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

എൻ പ്രിയനേ ഞാൻ എന്തുള്ളു എൻ കർത്തനെ ഞാൻ എന്തുള്ളു അങ്ങ് എനിക്കേകിയ നന്മകൾ ഓർക്കുമ്പോൾ എൻ മനം നന്ദിയാൽ പാടിടുമേ ആരാധിക്കും എൻ നാഥനെ പാടിടും ഞാൻ നന്ദിയോടെ സ്നേഹിച്ചിടും ജീവനാൾകളെല്ലാം സേവിച്ചിടും സർവശക്തനെ എൻ ജീവിതക്ലേശങ്ങൾ എറിടുമ്പോൾ കൂട്ടിനായി കണ്ടവർ മാറിടുമ്പോൾ ഭയപ്പെടേണ്ട, ഭ്രമിച്ചിടേണ്ട ബലമുള്ള ഭൂജങ്ങളിൽ വഹിച്ചിടും താൻ ശത്രു സൈന്യം എതിരായി വരുമ്പോൾ ഘോരമാം ആഴിയിൽ നിന്നിടുമ്പോൾ ശത്രുമേൽ ജയം നൽകാൻ, ചെങ്കടൽ പിളർന്നിടാൻ കൂട്ടിനായി വന്നിടും രാജനവൻ ആ സ്വർഗീയ വാസം ഓർത്തിടുമ്പോൾ ആ പ്രത്യാശ ഉള്ളിൽ നിറഞ്ഞിടുമ്പോൾ കാഹളം ധ്വനിക്കും കാന്തൻ വന്നിടും പ്രതിഫലം നൽകി ചേർക്കുമെന്നെ

Related Songs