En yeshu rakshakane kartthaa

Malayalam Hymn

En yeshu rakshakane kartthaa

En yeshu rakshakane kartthaa lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

എൻ യേശു രക്ഷകനേ കർത്താ നിൻ തുല്യനായാർ ആയുസ്സെല്ലാം സ്തുതിച്ചിടും നിൻ സ്നേഹത്തിൻ അത്ഭുതം ആർപ്പിടുവിൻ ഭൂവാസികളേ ശക്തി , മഹത്വം , സ്തുതികളുമായ് മലകൾ വണങ്ങുന്നു, സമുദ്രങ്ങളും തൻ നാമം മുഴങ്ങിടുമ്പോൾ ആശ്വാസകാ , എൻ മറവിടമേ കോട്ടയും ശക്തിയുമേ.... ഒരു ശ്വാസവേളയിലും സ്തുതിച്ചിടും ഞാൻ അങ്ങെയേ...

Related Songs