En priya rakshakane mahimonnathanam

Malayalam Hymn

En priya rakshakane mahimonnathanam

En priya rakshakane mahimonnathanam lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 എൻ പ്രിയ രക്ഷകനെ മഹിമോന്നതനാം പതിയെ എന്നു വന്നിടും വാനതിൽ ശുദ്ധരോടെത്തെന്നെ ചേർത്തിടുവാൻ സവിധേ ഹാ എത്ര ശോഭനമേ താതൻ കൂടെന്നും വാണിടും നാൾ ആശ ഏറിടുന്നേ മനം വാഞ്ചിക്കുന്നെൻ പരാ നിന്നോടു ചേർന്നിടുവാൻ 2 ഭൈമികമാം ഭവനം വിട്ടു പോയിടും ഞാനൊടുവിൽ-അന്നു തന്നരികിൽചെന്നു ശുദ്ധരോടെത്തു നാം വാഴും യുഗാ-യുഗമായ്;- 3 സ്വർഗ്ഗീയ ദൂതരുമായ് താതൻ വാനിൽ വെളിപ്പെടുമ്പോൾ ഗേഹം വിട്ടിടുമേ ഞാൻ പറന്നിടുമേ പരാ നിന്നോടു ചേർന്നിടുമേ;-

Related Songs