Lokashoka sagare

Malayalam Hymn

Lokashoka sagare

Lokashoka sagare lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 ലോകശോക സാഗരെ നീ മുങ്ങുമ്പോൾ ആകുല പാത്രവാനായ് നീ തീരുമ്പോൾ കർത്തൻ വർഷിപ്പിക്കും അനുഗ്രഹങ്ങൾ എത്ര എന്നു ചിന്തിച്ചേറ്റം മോദിക്ക എത്ര മോദമുണ്ടീന്നേരത്തിൽ ദൈവത്തിൻ കരുണയോർക്കുമ്പോൾ ഉല്ലസിക്കാം ഭാരവാഹിയേ ഈശൻ ഏറ്റം കരുതുന്നു നിനക്കായ് 2 പ്രാപഞ്ചിക ചിന്തയാൽ വലയുന്നോ? ക്രൂശു വഹിപ്പാനേറ്റം പ്രയാസമോ? സന്ദേഹം വേണ്ടാ നീ കാണും ആശ്വാസം ഇന്നേരം രക്ഷകൻ പാദം ചേർന്നീടിൽ;- എത്ര... 3 നശ്വരമാം ധനത്തെ നീ കണുമ്പോൾ ലേശം വിഷാദം അസൂയയും വേണ്ട ശാശ്വതം നിൻ സ്വർഗ്ഗത്തിലെ നിക്ഷേപം യേശു വാഗ്ദത്തം ചെയ്തല്ലോ നിനക്കായ്;- എത്ര... 4 കല്ലോല തുല്യമാം അല്ലൽ വന്നീടിൽ തെല്ലും ഭീതി വേണ്ടല്ലോ മനതാരിൽ കർത്തൻ നൽകും ആശിസ്സുകൾ ഓർത്തേവം സ്വർഗ്ഗം ചേരും നേരംവരെ മോദിക്ക;- എത്ര...

Related Songs