Rakshippan kazhiyathevannam

Malayalam Hymn

Rakshippan kazhiyathevannam

Rakshippan kazhiyathevannam lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 രക്ഷിപ്പാൻ കഴിയാതെവണ്ണം രക്ഷകാ നിന്റെ കൈ കുറുകീട്ടില്ല കേൾക്കുവാൻ കഴിയാതെവണ്ണം കേൾവിയും നിനക്കൊട്ടും കുറഞ്ഞിട്ടില്ല യഹോവാ ഭക്തൻമാർ തമ്മിൽ പറയും യഹോവ ശ്രദ്ധയോടതു ശ്രവിക്കും അരുതാത്തൊരു വാക്കുരിയാടാതെൻ അധരം നീ കരുതണമെ 2 നിന്റെ പേർ വിളിച്ചു വേർതിരിക്കപ്പെട്ടോർ നിത്യനാമത്തിലനുതപിച്ചൊരുമിക്കുമ്പോൾ സ്വർഗ്ഗവാതിൽ തുറന്നിടുമനുഗ്രഹങ്ങൾ തരുമരുളിയപോൽ കൃപകൾ 3 മഴ വീഴാതെയാകാശം അടച്ചിടുവാൻ തീ- മഴ വീണ് യാഗപീഠം ദഹിച്ചിടുവാൻ ഏലിയാവിൻ ബലമിന്നു പകരേണമേ ബലഹീനരിൻ ഉടയവനേ

Related Songs