Kurishu chumannavane shirassil

Malayalam Hymn

Kurishu chumannavane shirassil

Kurishu chumannavane shirassil lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 കുരിശുചുമന്നവനേ ശിരസ്സിൽ- മുൾമുടി വച്ചോനേ മരിച്ചുയിർത്തെഴുന്നവനെ നിന്നരികിൽ ഞാനണഞ്ഞിടുന്നേ(2) ഇത്രമേൽ സ്നേഹിപ്പാനായ് ശത്രുവാമെന്നിലെന്തു കണ്ടു മിത്രമായ് തീർത്തീടുവാൻ എത്ര വേദന നീ സഹിച്ചു (2) 2 പാപം പരിഹരിപ്പാൻ പാരിതിൽ പിറന്നവനേ പാതകനെൻ പേർക്കായ് നിൻ പാവന നിണം ചൊരിഞ്ഞു (2) 3 വലയുന്നൊരചത്തേപ്പോൽ ഉലകിൽ ഞാനായിരിന്നു വലഞ്ഞലഞ്ഞിടാതെ നീ നിൻ അലമെന്നിൽ പകർന്നു തന്നു (2) 4 നിൻ തിരുമേനിയതിൽ വൻ മുറിവിൻ പാടുകൾ എൻ നിമിത്തമല്ലയോ നിൻ സ്നേഹമെന്താശ്ചര്യമേ (2)

Related Songs