Paithalaam yeshuve

Malayalam Hymn

Paithalaam yeshuve

Paithalaam yeshuve lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

പൈതലാം യേശുവേ ഉമ്മവെച്ചുമ്മവെച്ചുണർത്തിയ ആട്ടിടയർ ഉന്നതരേ നിങ്ങൾ തൻ ഹൃത്തിൽ യേശുനാഥൻ പിറന്നു ലലലാ... ലലലാ... ലലലലാ... ലലാ... അഹാ..അഹാ..അഹഹാ.. ഉം... ഉം... 1 താലപ്പോലിയേകാൻ തംബുരു മീട്ടുവാൻ താരാട്ടു പാടിയുറക്കീടുവാൻ താരാഗണങ്ങളാൽ ആഗതരാകുന്നു വാനാരൂപികൾ ഗായകശ്രേഷ്ഠർ;- 2 ഉള്ളിൽ തിരതല്ലും മോദത്തോടെത്തും പാരാകെ പ്രേക്ഷകർ നിരനിരയായ് നാഥാഥി നാഥനായ് വാഴുമെന്നീശനായ് ഉണർവോടേകുന്നെൻ ഉൾതടം ഞാൻ;-

Related Songs