Malayalam Hymn
Manavendra manaveendra
Manavendra manaveendra lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
1 മാനവേന്ദ്ര! മാനവേന്ദ്ര!
മഹിതാമല താരക വചനാമൃത
താമ്രതരാം ഘ്രിയുഗാത്മ വിലാസ!
മാനവേന്ദ്ര! മാനവേന്ദ്ര!
മാനിത പദപത്മ! മാനിത പദപത്മ!
രതസേവാ ജനതാവാ സനഭാവ ഭവദാവ
സകലേശ്വര സാധിത സർവ്വ ജയാന്വിത-
മാനവേന്ദ്ര! മാനവേന്ദ്ര!
2 ഭാവരൂപ! ഭാവരൂപ! ഭജമാന ജനോപ്സിത
ഫലദായക നായക സായകസാരപാണേ
താപശമന ഗുണഗണ ലോല
ശുഭശീല ശ്രിതപാല ബലമൂല ബലമൂല
പരിപൂജിത സുചരിത സുരഭില
സുമസമ ഡിംഭപ്രചരണ
ദംഭപ്രഹരണ ശുംഭൽ കചയുത-
മാനവേന്ദ്ര! മാനവേന്ദ്ര!..
3 പാവനാത്മ! പാവനാത്മ!
പാവനാഗമനാദൃത ജന താവന
സാവന ജീവന ദിവ്യനാഥ
ശോഭന രസാദന, ശോഭന രസാദന
ജനസേവ്യ ധൃതഭവ്യ കൃതഹവ്യ ശ്രുത നവ്യ
പ്രണതാവന പ്രമഥിത രിപുഗണ
ജനപരിപാല സ്ഫടികദുകുല
സ്മൃതജന സാലസ്തുതഗണ-
മാനവേന്ദ്ര! മാനവേന്ദ്ര!..
4 സ്നേഹരാശേ! സ്നേഹരാശേ!
സകലാകുല നാകുല കുലലാലന
പാലന ശാലിനമേവ വന്ദേ
സ ഏവ ഭവാൻ ജാനേ, സ ഏവ ഭവാൻ ജാനേ
സകലേശ ഭവപാശ ബലനാശ സമിതീശ
പരമാത്മജ ജയ മമ ഹൃദിവസ വസുഗണ
നാഥ സ്തവ മതിമോദ സ്വജന
സുബോധസ്വനമയ
മാനവേന്ദ്ര! മാനവേന്ദ്ര!..