Malayalam Hymn
Anugrahakaramaayi enne innayolam
Anugrahakaramaayi enne innayolam lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
1 അനുഗ്രഹകരമായി എന്നെ ഇന്നയോളം
നടത്തിയതോർത്താൽ
ഞാൻ എത്ര സ്തുതിച്ചാലും എത്ര പാടിയെന്നാലും
മതി വരികയില്ല ഒരു നാളും
സ്തുതി സ്തുതിയേ.. സ്തുതി സ്തുതിയേ...
സ്തുതി സ്തുതി സ്തുതി ആയിരം സ്തുതി സ്തുതിയേ
2 കുറവൊന്നും വന്നിടാതെന്നെ
ഇന്നെയോളം നടത്തിയെന്നേശു
ഞാൻ ചോദിച്ചതിലേറെ ഞാൻ ചിന്തിച്ചതിലേറെ
സർവ്വം നല്‌കിയ നാഥനു സ്തുതി സ്തുതിയേ...
(സ്തുതി സ്തുതിയേ...)
3 സന്തോഷകരമായി എന്നെ
ഇന്നെയോളം നടത്തിയെന്നേശു
കൂട്ടുകാരിൽ പരം ആനന്ദ തൈലത്താൽ
നിറ ചോരെന്നെശുവിനു സ്തുതി സ്തുതിയേ...
(സ്തുതി സ്തുതിയേ...)
4 ജയകരമായി എന്നെ ഇന്നെയോളം
നടത്തിയെന്നേശു
നിന്ദ പരിഹാസം പീഡകളിലെല്ലാം
മറ ചോരെന്നെശുവിനു സ്തുതി സ്തുതിയേ...
(സ്തുതി സ്തുതിയേ...)