Malayalam Hymn
Innayolam nadathiyallo
Innayolam nadathiyallo lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
ഇന്നയോളം നടത്തിയല്ലോ
നന്ദിയോടെ ഞങ്ങൾ വരുന്നു
നീ നൽകിയ ദാനങ്ങൾ എണ്ണുവാൻ കഴിയില്ല
നന്ദിയോടെ ഓർക്കും ഞങ്ങൾ എന്നും
ഞങ്ങൾ പാടും അന്ത്യത്തോളം
സ്തോത്രഗീതം ഒരുമയോടെ
ഭാരങ്ങൾ ഏറിയപ്പോൾ
തിരുക്കരത്താൽ താങ്ങിയല്ലോ
അന്നവസ്ത്രാദികൾ സർവ്വവും നൽകി
കൃപയുടെ മറവിൽ വഹിച്ചുവല്ലോ;-
ജീവിത വീഥികളിൽ
ഇടറാതെ നടത്തിയല്ലോ
നൽവഴികാട്ടി നല്ല ഇടയനായ്
മനസലിവിൽ നീ പുലർത്തിയല്ലോ;-