Uyarppin shakthi labichavar naam

Malayalam Hymn

Uyarppin shakthi labichavar naam

Uyarppin shakthi labichavar naam lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ഉയർപ്പിൻ ശക്തി ലഭിച്ചവർ നാം ലോകത്തെ ജയിച്ചവൻ നമ്മോടുണ്ട് ശത്രുക്കൾ മുൻപേ മേശ ഒരുക്കം യേശു മാറാത്തവൻ (2) ഹാല്ലേലുയ്യാ രക്തം ജയം (3) എന്റെ യേശു ജീവിക്കുന്നു (2) 2 കണ്ണീരിൽ വിതച്ചാൽ ആർപ്പോടെ കൊയ്യാം കൊയ്ത്തിന്റെ യജമാനൻ നമ്മോടുണ്ട് ഉന്നത വിളിയാൽ വിളിച്ചു നമ്മെ സുവിശേഷം ഘോഷിക്കുവാൻ (2);- 3 കുരുടർ കാണും മുടന്തർ നടക്കും രക്ഷകൻ യേശു നമ്മോടുണ്ട് രോഗങ്ങൾ മാറും ഭൂതങ്ങൾ ഒഴിയും യേശുവിൻ നാമത്തിനാൽ (2) 4 ഉണരുക സഭയെ പണിയുക സഭയെ വിശ്വസ്തൻ യേശു നമ്മോടുണ്ട് വാക്കു പറഞ്ഞവൻ മാറുകില്ല യേശുവെന്നും കർത്താവത്രെ (2) 5 കണ്ണീരു തുടയ് ക്കും മരണവും നീങ്ങും മണവാളൻ യേശു വീണ്ടും വരും ഇനി ജീവിച്ചാൽ ക്രിസ്തു, മരണമോ ലാഭം ഒരുങ്ങിടാം വിശുദ്ധിയോടെ (2)

Related Songs