Halleluyyaa jayam halleluyyaa - kaitthaalatthaal

Malayalam Hymn

Halleluyyaa jayam halleluyyaa - kaitthaalatthaal

Halleluyyaa jayam halleluyyaa - kaitthaalatthaal lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ഹല്ലേലുയ്യാ ജയം ഹല്ലേലുയ്യാ ഹല്ലേലുയ്യാ ജയം ഹല്ലേലുയ്യാ (2) 1 കൈത്താളത്താൽ സ്തുതിക്കും യേശുവിനെ നിർത്തത്താൽ ഘോഷിക്കും യേശുവിനെ (2);- 2 സിംഹത്തെ മെതിക്കും ഞാൻ യേശുനാമത്തിൽ സർപ്പത്തെ ചവിട്ടും ഞാൻ യേശുനാമത്തിൽ (2);- 3 വൈരിയെ തകർത്തിടും യേശു നാമത്തിൽ എല്ലാ മുട്ടും മടങ്ങും ദിവ്യനാമത്തിൽ (2);- 4 കടഭാരം കണ്ടു നീ ഭയപ്പെടേണ്ട രോഗത്തെ കണ്ടു നീ ഭയന്നീടേണ്ടാ (2);- 5 ഉയർത്തീടും ഉയർത്തീടും ജയക്കൊടികൾ ജയഭേരി മുഴക്കും ഞാൻ യേശു നാമത്തിൽ (2);- പുതുഗാനമേകി പുതുജീവൻ നൽകി എന്നുള്ളിലേക്കു നീ വന്നീടുക (2) ഞാനെന്നും പാടുമേ ഹല്ലെലൂയ്യാ നിർത്താൽ ഘോഷിക്കും ഹല്ലെലൂയ്യാ (2) (ഹല്ലെലൂയ്യാ...)

Related Songs