Malayalam Hymn
Halleluyyaa jayam yeshuve - raajaadhiraajan
Halleluyyaa jayam yeshuve - raajaadhiraajan lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
ഹല്ലേലുയ്യാ ഹല്ലേലുയ്യാ ജയം യേശുവേ
ഹല്ലേലുയ്യാ ഹല്ലേലുയ്യാ ജയം യേശുവേ (2)
രാജാധിരാജൻ കർത്താധികർത്തൻ
സർവശക്തൻ മഹോന്നതൻ (2)
മഹത്വം മഹത്വം എന്നേശുവേ (4)
ഹല്ലേലുയ്യാ ഹല്ലേലുയ്യാ ജയം യേശുവേ (4)
സ്നേഹസ്വരുപാ കൃപയിനധീശാ
കരുണാസാഗരമേ (2) മഹത്വം...
അസാധ്യമായതെല്ലാം സാധ്യമാക്കുന്നോൻ
സർവ്വശക്തൻ പരമോന്നതൻ (2) മഹത്വം...
ആൽഫാ ഒമേഗ നന്മയിൻ ഉറവെ
സവ്വവും സൃഷ്ടിച്ചവനെ (2) മഹത്വം...