Jayam jayam halleluyyaa jayam jayam eppozhum

Malayalam Hymn

Jayam jayam halleluyyaa jayam jayam eppozhum

Jayam jayam halleluyyaa jayam jayam eppozhum lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ജയം ജയം ഹല്ലേലുയ്യാ ജയം ജയം എപ്പോഴും യേശുനാഥൻ നാമത്തിനു ജയം ജയം എപ്പോഴും 1 പാപത്തെയും രോഗത്തെയും ക്രൂശിന്മേൽ താൻ വഹിച്ചു സാത്താനെയും സൈന്യത്തെയും കാൽവറിയിൽ തോൽപ്പിച്ചു 2 ശത്രുഗണം ഒന്നാകവെ ചെങ്കടലിൽ മുങ്ങിപ്പോയ് വൈരിയുടെ എതിർപ്പുകൾ ഫലിക്കയില്ലിനിമേൽ 3 വാദ്യഘോഷങ്ങളോടു നാം ജയത്തിന്റെ പാട്ടുകൾ ആഘോഷമായ് പാടിടുക ശുദ്ധിമാന്മാർ സഭയിൽ 4 രക്തംകൊണ്ടു മുദ്രയിടപ്പെട്ട ജനം ഒന്നിച്ചു കാഹളങ്ങൾ ഊതിടുമ്പേൾ ഭൂതലം വിറയ്ക്കുമേ 5 തകർക്കുന്ന രാജരാജൻ സൈന്യത്തിന്റെ മുമ്പിലായ് നായകനായുള്ളതിനാൽ ജയം ജയം നിശ്ചയം 6 ഹല്ലേലുയ്യാ ഹല്ലേലുയ്യാ ഹല്ലേലുയ്യാ ജയമേ ഹല്ലേലുയ്യാ ഹല്ലേലുയ്യാ ഹല്ലേലുയ്യാ ആമേൻ

Related Songs