Ninakkarinjukoodeyo nee kettittilleyo

Malayalam Hymn

Ninakkarinjukoodeyo nee kettittilleyo

Ninakkarinjukoodeyo nee kettittilleyo lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

നിനക്കറിഞ്ഞുകൂടെയോ നീ കേട്ടിട്ടില്ലെയോ യഹോവ നിത്യദൈവം യാഹ് നല്ലവൻ അതു രുചിച്ചറിവിൻ നീ ആരോടു തുല്യനാക്കും(2) 1 കണ്ണുയർത്തുവിൻ എണ്ണിനോക്കുവിൻ ഇവകളെ ചമച്ചതാര് സംഖ്യാക്രമത്തിൽ പേർ ചൊല്ലിവിളിച്ചു പുറപ്പെടുവിക്കുന്നവനാൻ(2);- നിനക്ക... 2 കർത്തൻ ക്ഷീണിക്കുന്നില്ല, തളർന്നുപോകയില്ല തൻ ജ്ഞാനം അപ്രമേയമേ ക്ഷീണിച്ചവർക്കും തളർന്നുപോയോർക്കും കഴുകനെപ്പോൽ ശക്തിപകർന്നീടും(2);- നിനക്ക... 3 കോപിക്കുന്നവർ വിവാദിക്കുന്നവർ അമ്പരന്നു ലജ്ജിതരാകും പോരാടുന്നവർ യുദ്ധംചെയ്യുന്നോർ ഇല്ലായ്മ പോലെയാകും(2);- നിനക്ക...

Related Songs