Vanam thannude simhasanamam

Malayalam Hymn

Vanam thannude simhasanamam

Vanam thannude simhasanamam lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

വാനം തന്നുടെ സിംഹാസനമാം ഭൂമിയോ പാദപീഠവുമാം ഇത്രമഹത്ത്വമെഴുന്നൊരു ദൈവം വന്നോ മന്നിൽ താണവനായ് അവൻ തീർന്നോ ഹീന മാനവനായ് 1 പാപത്തിൻ വഴിയിൽ നാശത്തിൻകുഴി വീണവനാമെന്നെ തേടിവരാൻ കൈയ് താങ്ങിയെടുക്കായിൽ നവനേ തുനിഞ്ഞുള്ളൂ എന്നേശു 2 കാണാതെപോയാരാടിനെത്തേടി വന്ന നല്ലിടയനവൻ കണ്ടുപിടിച്ചു തോളിലെടുത്തു വീടു വന്നിടുവോളംഎന്നേശു 3 കുരുടനു കണ്ണും ചെകിടനും കാതും മുടന്തനു കാലുമവൻ വഴിയറിയാതെ വലയുന്നവനു വഴിയും ജീവനുമാം എന്നേശു 4 എന്തൊരു താഴ്മയെന്തൊരു ത്യാഗം! എന്തൊരു സ്നേഹമിതോ! ചിന്തിച്ചിടുകിൽ സിന്ധുസമാനമന്തമില്ലതിരുമില്ലഎന്നേശു

Related Songs