Kunjattin rakthathil undenikkay

Malayalam Hymn

Kunjattin rakthathil undenikkay

Kunjattin rakthathil undenikkay lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 കുഞ്ഞാട്ടിൻ രക്തത്തിൽ ഉണ്ടെനിക്കായ് ശുദ്ധിയിപ്പോൾ ശുദ്ധിയിപ്പോൾ എണ്ണമില്ലാത്ത എൻപാപത്തിന്നായ് ശുദ്ധിയിപ്പോൾ ശുദ്ധിയിപ്പോൾ ജീവിച്ച ജീവിതം അശുദ്ധമേ എങ്കിലും നിന്നിൽ എൻരക്ഷകനേ ശുദ്ധിയിപ്പോൾ ശുദ്ധിയിപ്പോൾ 2 ഞാൻ കണ്ണുനീർ വാർത്തു പാപത്തിന്നായ് ശുദ്ധിയിപ്പോൾ ശുദ്ധിയിപ്പോൾ രക്തത്തിൽ എല്ലാം ഇതാ നീങ്ങിപ്പോയ് ശുദ്ധിയിപ്പോൾ ശുദ്ധിയിപ്പോൾ നാഥാ, നിൻപാദേ ദുഃഖാൽ വീണു തള്ളാതെ എന്നെയും കൈക്കൊണ്ടു താൻ നിൻതിരുവാഗ്ദത്തം ആശ്രയിച്ചേൻ ശുദ്ധിയിപ്പോൾ ശുദ്ധിയിപ്പോൾ 3 പാപശരീരത്തിൻ നീക്കത്തിനായ് ശുദ്ധിയിപ്പോൾ ശുദ്ധിയിപ്പോൾ ഞാനെന്ന ഭാവവും ക്രൂശിങ്കലായ് ശുദ്ധിയിപ്പോൾ ശുദ്ധിയിപ്പോൾ താൻ ചത്തു ക്രൂശിന്മേൽ പാപത്തിന്നായ് ഞാൻ എണ്ണുന്നെന്നെയും ചത്തവനായ് ജീവിക്കുവാൻ ഇനി ദൈവത്തിന്നായ് ശുദ്ധിയിപ്പോൾ ശുദ്ധിയിപ്പോൾ 4 ബാധിച്ച സംശയം തീർന്നെനിക്കായ് ശുദ്ധിയിപ്പോൾ ശുദ്ധിയിപ്പോൾ നാശത്തിൻ പേടിയും ഇല്ലായ്മയായ് ശുദ്ധിയിപ്പോൾ ശുദ്ധിയിപ്പോൾ യേശുവേ, നീയെൻ നീതികരണം എൻപരിപൂർണ്ണ ശുദ്ധീകരണം നീ നാൾക്കുനാൾ എൻസ്ഥിരീകരണം ശുദ്ധിയിപ്പോൾ ശുദ്ധിയിപ്പോൾ 5 മാനുഷപേടിയെല്ലാം നീങ്ങുവാൻ ശുദ്ധിയിപ്പോൾ ശുദ്ധിയിപ്പോൾ സാക്ഷിയിൽ ലജ്ജയില്ലാതിരിപ്പാൻ ശുദ്ധിയിപ്പോൾ ശുദ്ധിയിപ്പോൾ ശക്തൻ നീ ആക്കണം നിൻകൃപയിൽ ഭക്തനായ് കാക്കണം ഈ ലോകത്തിൽ പാടും ഞാൻ സാത്താൻ വശീകരിക്കിൽ ശുദ്ധിയിപ്പോൾ ശുദ്ധിയിപ്പോൾ

Related Songs