Yeshuvin viliye shravichidumo

Malayalam Hymn

Yeshuvin viliye shravichidumo

Yeshuvin viliye shravichidumo lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

യേശുവിൻ വിളിയെ ശ്രവിച്ചിടുമോ അവൻ ചാരേ വന്നിടുമോ അവൻ നിന്നെ പുലർത്തീടും അവൻ നിന്നെ കാത്തീടും ഈ ലോകവാരിധിയിൽ(2) 1 ലോകത്തിന്റെ മോഹങ്ങൾ വിട്ടോടുവിൻ യേശുവെ പിൻ ചെന്നിടീൻ സന്താപം തീർത്തിടും സന്തോഷമേകിടും ശാശ്വത ശാന്തി നൽകും 2 കഷ്ടങ്ങളിൽ നൽ തുണയായവൻ രോഗത്തിൽ വൈദ്യനുമായ് ആശ്വാസ ദായകൻ ആശീർവദിക്കും അൻപോടു ചേർത്തണയ്ക്കും 3 കണ്ണീർ തുടച്ചിടും കാരുണ്യദായകൻ കാത്തിടാൻ ശക്തൻ തന്നെ കനിവിൻ കേദാരം കാൽവറിനാഥൻ കരങ്ങളിൽ താങ്ങിടുമേ

Related Songs