Vaikumbol vaadum vayalpoo

Malayalam Hymn

Vaikumbol vaadum vayalpoo

Vaikumbol vaadum vayalpoo lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

വൈകുമ്പോൾ വാടും വയൽപ്പൂ പോലും സോളമനെക്കാൾ സുന്ദരമായ് സൃഷ്‌ടിച്ച ദൈവം കൂടെയുള്ളപ്പോൾ വൈകല്യമൊന്നും സാരമില്ല വയ്യായ്മകളും സാരമില്ല കുശവൻ കുഴച്ചതാം മണ്ണാണ് ഞാൻ കുടമോ കൂജയോ തൻ നിശ്ചയം വക്കുടഞ്ഞാലും വളഞ്ഞൊടിഞ്ഞാലും വല്ലഭൻ തൊട്ടതാം മണ്ണല്ലയോ തളർന്ന കുഞ്ഞാടിനെ തോളിലേറ്റും തകരുന്ന മനസ്സിനു താങ്ങലാകും തായ് മറന്നാലും മറക്കില്ല ഞാനെ- ന്നോതിയ ദൈവമെൻ കൂടെയുണ്ട്

Related Songs