Aanippaadulla karaththaal

Malayalam Hymn

Aanippaadulla karaththaal

Aanippaadulla karaththaal lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ആണിപ്പാടുള്ള കരത്താൽ എന്നെ കോരിയെടുത്തവൻ നീ മരക്കുരിശേന്തിയ തോളിൽ എന്നെ മാർവ്വിൽ അണച്ചവൻ നീ നിന്നെ മറന്നെങ്ങും പോകുകില്ലാ നിന്നെ മറച്ചൊന്നും ചെയ്യുകില്ലാ എൻ ആയുസ്സിന്റെ നാളുകളിൽ ഈ പാരിലെൻ ജീവിതത്തിൽ എന്റെ കഷ്ടങ്ങളിൽ കൂട്ടിരുന്ന് എന്റെ രോഗങ്ങളിൽ സൗഖ്യം ഏകീ;- നിന്നെ… എന്റെ വേദന എല്ലാം സഹിച്ചോൻ എന്റെ ശിക്ഷകൾ എല്ലാം ചുമന്നോൻ;- നിന്നെ… മരുഭൂമിയിൽ മന്ന തന്നോൻ ദാഹം തീർക്കും ഉറവ തന്നോൻ;- നിന്നെ… എന്റെ പ്രാണപ്രിയനേശു നീ എന്റെ ജീവന്റെ രക്ഷകൻ നീ;- നിന്നെ...

Related Songs