Krupayaane... krupayaane... nathhaa

Malayalam Hymn

Krupayaane... krupayaane... nathhaa

Krupayaane... krupayaane... nathhaa lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

കൃപയാണേ...കൃപയാണേ...കൃപയാണേ നാഥാ (യേശുവേ) (നിൻ) കൃപയാണേ...കൃപയാണേ...കൃപയാണേ...നാഥാ (2 ) ഈ പാപികളിൽ ഞാൻ ഒന്നാമൻ നീ കോരിയെടുത്തെന്നെ മാറിൽ (2 ) കൃപയാണേ...കൃപയാണേ നാഥാ (2 ) എൻ കഴിവല്ലേ... അറിവല്ലേ... മികവല്ലേ നാഥാ... എൻ കഴിവല്ലേ... അറിവല്ലേ... മികവല്ലേ നാഥാ... നീ നല്കിയതല്ലാതി ഒന്നും എൻ കൈകളിലില്ലപ്പാ സ്തോത്രം (2 ) എൻ കഴിവല്ലേ അറിവല്ലേ നാഥാ (2 ) ദാനങ്ങൾ ദാനങ്ങൾ ദാനങ്ങൾ മാത്രം (യേശുവേ) നിൻ ദാനങ്ങൾ ദാനങ്ങൾ ദാനങ്ങൾ മാത്രം നീ പകർന്നതല്ലൊ നിൻ ആത്മാവേ നീ നിറച്ചല്ലോ നീ അഭിഷേകം നീ വിതച്ചതല്ലോ നിൻ സ്നേഹത്തെ നീ വെളുപ്പെടുത്തി നിൻ തിരുവചനം (ദാനങ്ങൾ... ദാനങ്ങൾ മാത്രം) എന്തു തരും എന്തു തരുംഎന്തു തരും ഇനി ഞാൻ (യേശുവേ) എന്തു തരും എന്തു തരുംഎന്തു തരും ഇനി ഞാൻ (2 ) നീ കഴുകിയതോ തിരുരക്തത്താൽ നീ നിറുത്തിയതോ മഹിമയിലെന്നെ (2 ) എന്തു തരുംഎന്തു തരും ഇനി ഞാൻ (2 ) അടിയനിതാ അടിയനിതാ അടിയനിതാ നാഥാ (യേശുവേ) അടിയനിതാ അടിയനിതാ അടിയനിതാ നാഥാ (2 ) ഇനി എൻ ജീവിതം അങേക്കായി ഇനി എൻ ചുവടുകൾ അങേക്കായി അടിയനിതാ അടിയനിതാ നാഥാ യേശു വരും യേശു വരും യേശു വരും ഇനിയും യേശു വരും യേശു വരും യേശു വരും ഇനിയും പൊൻ മുടിയൊന്നെന്ൻ ശിരസ്സിൽ ചാർത്താൻ തൻ ഭവനമതിൽ എന്നെ ചേർപ്പാൻ (2 ) യേശു വരും യേശു വരും ഇനിയും

Related Songs