Ente pranapriyanen kudeyullathaal

Malayalam Hymn

Ente pranapriyanen kudeyullathaal

Ente pranapriyanen kudeyullathaal lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 എന്റെ പ്രാണപ്രിയനെൻ കൂടെയുള്ളതാൽ എന്റെ പാദമിടറുവാൻ ഇട വരില്ല കൂരിരുളിന്റെ താഴ്വരയിൽ നടന്നാൽ ഒരനർത്ഥവും ഭവിക്കാതെ കാത്തിടുമേ(2) ഹാലേലൂയ്യാ ഹാലേലുയ്യാ ഹാലേലുയ്യാ നീയെൻ ആശ്രയമെ ഹാലേലുയ്യാ ഹാലേലൂയ്യാ ഹാലേലൂയ്യാ നീയെൻ മറവിടമെ(2) 2 ഒരു കണ്ണും കണ്ടിടാത്ത സ്വർഗ്ഗ നന്മകളാൽ എന്നെ പുലർത്തുന്നോനെ ഒരു കാതും കേട്ടിടാത്ത ഇമ്പ സ്വരത്താൽ എന്നെ നടത്തുന്നോനെ(2);- 3 പ്രിയരെല്ലാം കൈവിടുമ്പോൾ ഉറ്റ സഖിയായ് യേശു എൻ അരികിലുണ്ട് രോഗമെന്നെ പിടിച്ചിടുമ്പോൾ സൗഖ്യദായകനായവൻ കൂടെയുണ്ട്(2);- 4 എന്റെ പാപം പോക്കിടുവാൻ കാൽവറിയിൽ യാഗമായ് തീർന്നവനെ എന്നെ സ്വർഗ്ഗെ ചേർത്തിടുവാൻ വാനമേഘേ വേഗത്തിൽ വരുന്നവനെ(2);-

Related Songs