Anekarum thetti ozhinjidum

Malayalam Hymn

Anekarum thetti ozhinjidum

Anekarum thetti ozhinjidum lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

അനേകരും തെറ്റി ഒഴിഞ്ഞിടും നാളിൽ അനന്ത കൃപയിൽ ഉറച്ചു നിൽപ്പാൻ ധൈര്യം പകരണമേ... അനുഗ്രഹത്താൽ എന്നും നിറക്കേണമേ അനന്ത സ്നേഹത്തിൻ അധിപതിയായോനെ (2) പ്രിയനേ നിൻ വരവേറ്റം അടുത്തൂ.. കേൾക്കുന്നീറ്റു നോവിന്നാരംഭം (2 ഭൂതലമെങ്ങും വരുവാനുള്ളതാം പരീക്ഷയിൻ നാളിൽ കാത്തീടേണമേ (2) 1 സ്തുതികൾ പാടി ഞാൻ നിൻ വരവിന്നായ് ഒരുങ്ങീടുന്നു കരുതീടുന്നു എൻ വിളക്കിന്നുള്ളിൽ എണ്ണയും... (2 താമസമരുതേ എൻ പ്രിയ നാഥാ കാഹളധ്വനി ഞാൻ കേട്ടിടും (2) 2. വാന മേഘത്തിൽ നീ വീണ്ടും വന്നീടും മുൻപേ മാനവ ഹൃദയങ്ങൾ നിന്നെ ഒന്നറിഞ്ഞീടുവാൻ (2 തിരു വചനത്താലേ ഈ ഭൂതലമൊന്നാകെ(2 നിൻ ദിവ്യ സ്നേഹത്താൽ നിറഞ്ഞീടട്ടെ (2)

Related Songs