Malayalam Hymn
Daiveshdam cheyyaam
Daiveshdam cheyyaam lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
ദൈവേഷ്ടം ചെയ്യാം ദൈവമക്കളായിടാം
ദൈവമൊരുക്കും ദൈവരാജ്യത്തിൽ പോകാം
ഹാ ഹാ ഹാ ഹാ ഹാ ഹാലേലൂയ്യാ
ഹോ ഹോ ഹോ ഹോ ഹോ ഹാലേലൂയ്യാ
സൺഡേ സ്കൂളിൽ പോകാം
സത്യവേദം പഠിക്കാം
സത്യത്തിന്റെ പാതയിൽ
സഞ്ചരിച്ചീടാം
നന്മകൾ ചെയ്യാം നാം
എന്നുമേവർക്കും
ദൈവസ്നേഹത്തിൻ
വാഹകരാകാം