Deepame deepame vishvatthin

Malayalam Hymn

Deepame deepame vishvatthin

Deepame deepame vishvatthin lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

ദീപമേ ദീപമേ വിശ്വത്തിൻ പ്രകാശത്തിൻ പ്രദീപമേ കൂരിരുൾ തിങ്ങിടും പാതയിൽ പ്രകാശിക്കും പ്രദീപമേ മഹാജ്യോതിസേ പാപമാം കൂരിരുൾ തിങ്ങീടും പാരിടെ പാവനമായ് കാക്കുകെന്നെ നീ പാപിയിൽ രക്ഷകനെ പാപത്തെ ജയിച്ചോനെ പാടുകളേറ്റവനേ(2);- ദീപമേ… ലോകമാം സാഗരം ശക്തിയോടലറുമ്പോൾ ലോകത്തെ ജയിച്ച നാഥനെ പ്രത്യാശയിൽ തീരത്തു ഞാൻ എത്തുന്ന നാൾ വരെ എൻ പടകിനെ നയിയ്ക്കുക(2);- ദീപമേ… പാതയ് ക്കെ ദീപമായ കാലിനു വെളിച്ചമായ് പാലിയ്ക്കുക പാരിൻ ദീപമായ് നീതിയിൽ സൂര്യനായ് നീ വരുന്ന നാൾ വരെ നീതിയോടെന്നെ നടത്തുക(2);- ദീപമേ…

Related Songs